Latest NewsIndia

സെക്രട്ടറിയേറ്റ് ജോലി ട്രാൻസ്ജെൻഡറിന് സ്ഥിരമാക്കി നൽകി

കരാർ ജോലി ചെയ്തിരുന്ന വ്യക്തിക്കാണ് ജോലി സ്ഥിരമാക്കി നൽകിയത്

ബെം​ഗളുരു: ട്രാൻസ്ജെൻഡറിന് നിയമ നിർമ്മാണ സെക്രട്ടറിയേറ്റിൽ കർണ്ണാടക സർക്കാർ സ്ഥിര നിയമനം നൽകി.

‍‍ഡി​ഗ്രൂപ്പ് വിഭാ​ഗത്തിൽ കരാർ ജോലി ചെയ്തിരുന്ന വ്യക്തിക്കാണ് ജോലി സ്ഥിരമാക്കി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button