മറയൂര്‍: മദ്യശാല ദൂരയായതിനാല്‍ പരിഹാരം തേടി കളക്ടര്‍ക്ക് അപേക്ഷ. ഗ്രാമത്തില്‍ സര്‍ക്കാരിന്റെ മദ്യവില്പനശാല ഇല്ലാത്തിനാല്‍ ബസില്‍ പ്രൈവറ്റ് പാസ് അനുവദിക്കണമെന്നാണ് മദ്യപാനിയുടെ അപേക്ഷ. തമിഴ്നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കര്ഷകന് ചെങ്കോട്ടയ്യന്റേതാണ് അപേക്ഷ.
ദൂരെയുള്ള മദ്യഷോപ്പിലേക്ക് ബൈക്കില്‍ പോയി മദ്യപിച്ച് വരുമ്പോള്‍ പൊലീസ് പിടികൂടി പിഴയടപ്പിക്കുന്നതിനാല് തന്റെ ഗ്രാമത്തില്‍ മദ്യഷോപ് തുടങ്ങുകയോ മദ്യം വാങ്ങാന്‍ പോകാനുള്ള ബസ് പാസ് അനുവദിക്കുകയോ ചെയ്യണമെന്നതാണ് ചെങ്കോട്ടയ്യന്റെ ആവശ്യം.
Post Your Comments