News

രാജ്യത്ത് മുഖ്യഉപദേഷ്ടാവിനെ നിയമിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു കൊണ്ട് ഉത്തരവായി.

കൃഷ്ണമൂര്‍ത്തിയുടെ നിയമനം മൂന്ന് വര്‍ഷത്തേക്കായിരിക്കും. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ അധ്യാപകനാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button