ഭാരത് ഇലക്ട്രോണിക്സില് അവസരം. ചെന്നൈ യൂണിറ്റിലെ ഇലക്ട്രോണിക്സ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 16 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒരുവര്‍ഷത്തേക്ക് കരാർ അടിസ്ഥാനനത്തിൽ നിയമനം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : bel-india
അവസാന തീയതി : ഡിസംബര്‍ 12
Post Your Comments