ബെംഗളുരു: ഗതാഗത കുരുക്കിൽ വലയുന്ന ബെംഗളുരുവിൽ തിരക്കിൽ പെടാതെ സഞ്ചരിക്കാൻ മുന്നോട്ടുവച്ച ആശയമായ പോഡ് ടാകസി പദ്ധതി ഉപേക്ഷിക്കുന്നു.
റോഡരികിൽ തൂണുകള്‍ സ്ഥാപിച്ച് ഇതിലേ കേബിളുകൾ വഴി യാത്ര ചെയ്യാവുന്ന പോഡ് ടാക്സിക്ക് ടെൻഡർ ക്ഷണിച്ചിരുന്നു.
എന്നാൽ ബെംഗളുരുവിൽ 25,000 കോടി രൂപയുടെ മേൽപാല ഇടനാഴി പദ്ധതി വരുന്നതിനാലാണ് പോഡ് ടാക്സി ഉപേക്ഷിക്കുന്നത്.
Post Your Comments