ഡൽഹി സര്‍വകലാശാലയുടെ കീഴിലുള്ള മിറാന്‍ഡ ഹൗസില്‍ അനദ്ധ്യാപക തസ്തികകളിൽ അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍,സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (കംപ്യൂട്ടര്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ്, സെമി പ്രൊഫഷണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നീ തസ്തികളിൽ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ശേഷം അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും The Principal, Miranda House, University of Delhi, Delhi 110007 എന്ന വിലാസത്തില്‍ അയക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ഡിസംബര്‍ 14
Post Your Comments