Latest NewsIndia

എച്ച്എെവി ബാധിതയെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവ്‌

മൂന്നുവർഷത്തെ ആനുകൂല്യങ്ങളടക്കം നൽകി തിരിച്ചെടുക്കാനാണ് ഉത്തരവ്

പുണെ: എച്ച്എെവി ബാധിതയെ ജോലിയിൽ തിരിച്ചെടുക്കാൻ ലേബർ കോടതിയുടെ ഉത്തരവ്‌. ഫാർമസ്യൂട്ടിക്കൽ കമ്പിനിക്കാണ് ഉത്തരവ് നൽകിയത്.

മെഡിക്ലെയിമിനായി സമർപ്പിച്ച രേഖകളിൽ നിന്നാണ് എച്ചഎെവി ബാധിതയായ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞ് നിർബന്ധിച്ച് രാജിക്കത്തെഴുതി വാങ്ങിച്ച് യുവതിയെ പുറത്താക്കിയത്.

മൂന്നുവർഷത്തെ ആനുകൂല്യങ്ങളടക്കം നൽകി തിരിച്ചെടുക്കാനാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button