ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് അസ്യൂസ് ഇൻഡ്യയിൽ അവതരിപ്പിക്കും. 6 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷൻ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660/670 പ്രൊസസർ, ഡ്യുവല്‍ റിയര്‍ ഫേസിങ് ക്യാമറ ഒറ്റ ചാര്‍ജിങില്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി പവർ ഈ ഫോണിൽ പ്രതീക്ഷിക്കാം. 4ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളുള്ള ഫോണിന് 12,999 രൂപ മുതൽ വില ആരംഭിക്കുമെന്നാണ് സൂചന.
Post Your Comments