Latest NewsKerala

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിൽ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ചിലര്‍ മാറി നടന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രളയപുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കാര്യക്ഷമമായാണ് മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താനുള്ള സാലറി ചാലഞ്ചില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ പ്രളയ നാശനഷ്ടത്തിന്‍റെ കണക്ക് സര്‍ക്കാരിന്‍റെ കയ്യിലില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button