കുവൈത്ത് സിറ്റി : കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസുകാരന് ദാരുണമരണം. കുവൈറ്റിലെ സാൽമിയയിൽ ഇന്ത്യൻ ദമ്പതികളുടെ മകനും ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ചിൽ എൽകെജി വിദ്യാർഥിയുമായ യഹ്‌യാ തൗഫീഖ് ആണ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments