മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 1.44 കോടിരൂപയുടെ കുഴല്‍പ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് പിടിയിലായത. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Post Your Comments