തിരുവനന്തപുരം: ശബരിമലയിൽ ഇതര സംസ്ഥാന തീർഥാടകരുടെ വരവ് കൂട്ടാൻ സിനിമാ താരങ്ങളുടെ പരസ്യം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എം പത്മകുമാർ.
തീർഥാടനവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും മാധ്യമങ്ങളിൽ പരസ്യം നൽകാറുണ്ട്, അതിൽ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നും അതിൽസിനിമാ താരങ്ങളെ ഉൾക്കൊള്ളിക്കുന്ന കാര്യം ആലോചനയിലേ ഇല്ലെന്നും അദ്ദേം വ്യക്തമാക്കി.
Post Your Comments