ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.05 കോടി ഇന്ത്യന്‍ രൂപ) നേടി 48 കാരനായ ജോര്‍ദാനിയന്‍ പൗരന്.
287 ാം സീരീസിലെ 4999 ടിക്കറ്റ് നമ്പരാണ് നിദാല്‍ മര്വാന് താഹയെ വിജയിയാക്കിയത്. മൂന്ന് ടിക്കറ്റുകളാണ് ഇദ്ദേഹം എടുത്തിരുന്നത്.
28 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന താഹ, ഡ്യൂട്ടി ഫ്രീ പ്രമോഷന് വിജയിയാകുന്ന 9 ാമത്തെ ജോര്‍ദ്ദാനിയന്‍ പൗരനാണ്.
ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രമോഷനില്‍ രണ്ട് ഇന്ത്യക്കാര്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി.
Post Your Comments