ഹൈദരാബാദ്: ബിജെപി എല്ലാവര്ക്കും സുരക്ഷ ഒരുക്കുന്നുവെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെലുങ്കാനയിലെ വിക്രാബാദില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാല്‍ ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന് നേതാവ് ആസാദുദ്ദീന്‍ ഒവൈസിക്ക് തെലുങ്കാനയില്‍നിന്ന് ഓടി രക്ഷപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments