Latest NewsIndia

വാട്സാപ്പ് പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കും

ന്യൂഡൽഹി: വാട്സാപ്പ് പെയ്മെന്റ് സംവിധാനം വ്യാപകമാക്കും, ഇന്ത്യയിലെ 20 കോടി ഉപഭോക്താക്കൾക്കും പേയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ ‌ റിസർവ് ബാങ്കിന്റെ അനുമതി തേടും.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പേയ്മെ്ന്റ് സംവിധാനങ്ങൾ 10 ലക്ഷത്തോളം പേർ ഉപയോ​ഗപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button