
കിടിലൻ മ്യൂസിക് ആപ്പുമായി ആമസോൺ.ഓഫ്ലൈനായി നിരവധി ഗാനങ്ങൾ ആന്‍ഡ്രോയിഡ് ടി വി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രത്യേക മ്യൂസിക് ആപ്പിലൂടെ ഓഫ്ലൈനായി ധാരാളം ഇഷ്ട്ടഗാനങ്ങൾ ഉപയോക്താക്കള്‍ക്ക് കേൾക്കുവാൻ സാധിക്കുന്നു. ആമസോണ്‍ പ്രൈം മെര്ഷിപ്പ് ഉള്ളവര്‍ക്കായിരിക്കും ഗാനങ്ങള്‍ കേള്‍ക്കാനാവുക. തിരഞ്ഞെടുത്ത 5 കോടിയോളം പാട്ടുകള്‍ ഉപയോക്താക്കള്‍ക്ക് കേൾക്കാനാകുമെന്നും പരസ്യങ്ങള്‍ ഏതുമില്ലാതെ ഹൈ ഡെഫനിഷന്‍ പാട്ടുകള്‍ ആസ്വദിക്കാനാകും എന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത.
Post Your Comments