KeralaLatest NewsIndia

ഇന്ന് ബിജെപി ഹര്‍ത്താല്‍

ആക്രമണത്തില്‍ ഭാര്യ ശ്യാമയ്ക്കും എട്ടുമാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു

തൃശൂര്‍:  സിപിഎം മ്മിന്റെ അക്രമങ്ങളിൽ പ്രതിഷേധിച്ച്‌ ഇന്ന് ഹർത്താൽ. പുതുക്കാട് പറപ്പൂക്കര പഞ്ചായത്തില്‍ ആണ് ഇന്ന് ബിജെപി ഹര്‍ത്താല്‍ .പള്ളം ബൂത്ത് പ്രസിഡന്റ് മൊജേഷിനെയും കുടുംബത്തെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ വളരെ വലിയ പ്രതിഷേധമാണ് ഉള്ളത്.

ഇന്നലെ വൈകീട്ട് മൊജേഷിനെ വീടുകയറി ആക്രമിക്കുകയായിരുന്നു . ആക്രമണത്തില്‍ ഭാര്യ ശ്യാമയ്ക്കും എട്ടുമാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു . ഇരുവരെയും കുഞ്ഞിനേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button