കൊച്ചി : മകന് വീടിന് തീവെച്ചു. ആളിക്കത്തിയ വീടിനുള്ളില്‍ കുടുങ്ങി അമ്മ വെന്തുമരിച്ചു. എറണാകുളം
വൈറ്റില മേജര്‍ റോഡിലാണ് ദാരുണ സംഭവം നടന്നത്. 81 വയസുള്ള മേരിയാണ് വെന്തുമരിച്ചത്. മകന് തങ്കച്ചന് എന്ന് വിളിക്കുന്ന സേവ്യര്‍ ആണ് തീ വച്ചത്. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments