കൊച്ചി : ബി എസ് എന്‍ എല്‍ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ മുതല്‍ അനിശ്ചിത കാല പണി മുടക്കിലേക്ക്.
ബി എസ് എന്‍ എല്ലിന്റെ നഷ്ടം നികത്തുവാനുള്ള ഒരു പദ്ധതിയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുംഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ്, ട്രേഡു യുണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
ബി എസ് എന്‍ എല്ലിന് 4ജി സ്പെക്ട്രം ഒരുക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ നാളെ മുതല്‍ പണി മുടക്കുന്നത്.
ബി എസ് എന്‍ എല്‍, ജീവനക്കാരുടെ ശമ്പളം 2007ന് ശേഷം പരിഷ്ക്കരിച്ചിട്ടില്ല. സ്പെക്ട്രത്തിന് മാര്‍ക്കറ്റ് വില നല്കുവാന് ബി.എസ്. എന്‍. എല്‍ തയ്യാറായിട്ടും ഇത് അനുവദിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു
Post Your Comments