ഏവരും കാത്തിരുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിൽ മാത്രം ചിത്രങ്ങളും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള ക്ലോസ് ഫ്രണ്ട്‌സ്’ ഓപ്ഷന്‍ ഉപയോഗിച്ചു കൊണ്ടുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്. ഇതിലൂടെ സുഹൃത്തുകളുടെ ഗ്രൂപ്പുകളിലേയ്ക്ക് അവര്‍ക്കു മാത്രമായി ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കുന്നു. പുതിയ ഫീച്ചർ അവതരിപ്പിച്ചതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നു ഇന്‍സ്റ്റഗ്രാം അവകാശപ്പെടുന്നു
Post Your Comments