മുംബൈ : ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ പ്ലാനുകള്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഓഫറുമായാണ് ബിഎസ്എന്‍എല്‍ രംഗത്ത് എത്തിയിരിക്കുന്നത്
പ്രതിദിനം 2ജിബി ഡേറ്റ, ലോക്കല്‍ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോള്‍ എന്നിവ 10 ദിവസത്തെ കാലാവധിയില്‍ ലഭിക്കുന്ന 78 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ എന്നീ സര്‍ക്കിളുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്രീപെയ്ഡ് പ്ലാന്‍ ലഭ്യമാകുക.
എന്നാല്‍, നേരത്തെ 29 രൂപയുടെ പ്ലാന്‍ ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരുന്നു അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 300എസ്എംഎസ്, 1ജിബി ഡേറ്റ എന്നിവ ഏഴു ദിവസത്തെ കാലാവധിയില്‍ ഇപ്പോള്‍ ലഭിക്കുന്നതാണ്.
Post Your Comments