കൊല്ലം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് സംസാരിച്ച കേസില്‍ ബിജെപിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയതു. വയക്കല്‍ സോമനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുനലൂരില്‍ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
എംഎല്‍എ അയിഷാ പോറ്റിയാണ് സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. തന്നെയും എംഎല്‍എമാരായ വീണാ ജോര്‍ജ്, പ്രതിഭാ ഹരി എന്നിവരെയും മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപി?ള്ളയോയും അധിക്ഷേപിച്ചു എന്നായിരുന്നു പരാതി.
Post Your Comments