കോട്ടയം:സർക്കാർ ശബരിമലയിൽ വിശ്വാസികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കണമെന്ന കേരള ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതെന്ന് ചെയര്മാന് പി.സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനപക്ഷത്തെ ആരുടെ തൊഴുത്തിലും കെട്ടില്ല. അടുത്ത ലോക് സഭ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിക്കും. ആര് സഹായിക്കുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യും. പത്തനംതിട്ടയില്‍ മകന് ഷോണ്‍ ജോര്‍ജ് മത്സരിച്ചാല്‍ ജയിക്കുമെന്നും ജോര്‍ജ് അവകാശപ്പെട്ടു.
Post Your Comments