ജിഎസ്ടി നടപ്പിൽ വരുത്തിയതോടെ കേരളത്തിന് 21,788 കോടി ലഭിച്ചെന്ന് മന്ത്രി തോമസ് എെസക്.
സംസ്താനത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവ് നികത്താൻ ജിഎസ്ടി കോമ്പൻസേഷൻ ആക്ട് പ്രകാരം 3982 കോടി കേന്ദ്രം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Post Your Comments