Health & Fitness

സ്ഥിരമായി വിക്‌സ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക

പനിക്കും തലവേദനയ്ക്കും മാത്രമല്ല വയറു കുറയ്ക്കുന്നതിനും വിക്സിനെക്കൊണ്ട് കഴിയും എന്നതാണ് സത്യം. നല്ല ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ വയറും ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ക്ക് നമുക്ക് വിട നല്‍കാം. വിക്സ് കൊണ്ട് തടിയും വയറും കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു പനിയും ജലദോഷവും വരുമ്പോള്‍ ഉടന്‍ നമ്മള്‍ തിരയുന്നത് വിക്സ് ആണ്. വിക്സ് പുരട്ടി ശീലമാക്കിയവര്‍ പലപ്പോഴും വെറുതേയെങ്കിലും വിക്സ് പുരട്ടാറുണ്ട്.

എന്നാല്‍ വിക്സിന് പനിയും ജലദോഷവും മാത്രം മാറ്റാനുള്ള കഴിവല്ല ഉള്ളത്. പല വിധത്തിലുള്ള ആരോഗ്യാവസ്ഥകള്‍ക്ക് പരിഹാരമാണ് വിക്സ്. നല്ല ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ വയറും ആഗ്രഹമില്ലാത്തവര്‍ ആരാണുണ്ടാവുക. എന്നാല്‍ ഇത്തരത്തിലുള്ള ഫിഗര്‍ ഉണ്ടാവാന്‍ അത്രയേറെ കഷ്ടപ്പാട് സഹിക്കുന്നവരും കുറവല്ല. പക്ഷേ ഇനി ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ക്ക് വിട നല്‍കാം. വെറും വിക്സ് കൊണ്ട് തടിയും വയറും കുറയ്ക്കാം. തടി കുറയ്ക്കാന്‍ വിക്സ് കഴിയ്ക്കുകയോ വെറുതേ പുരട്ടുകയോ അല്ല ചെയ്യേണ്ടത്. അതിനായി ചില മാര്‍ഗ്ഗങ്ങളുണ്ട്.

വിക്സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, അല്‍പം മദ്യം ഇവയാണ് വയറു കുറയ്ക്കാന്‍ വിക്സിനോടൊപ്പം ചേര്‍ക്കേണ്ട മറ്റു വസ്തുക്കള്‍. തയ്യാറാക്കുന്നത് കര്‍പ്പൂരം പൊടിച്ച് വിക്സ്, ബേക്കിംഗ് സോഡ, മദ്യം എന്നിവുമായി മിക്സ് ചെയ്യുക. ഇത് എല്ലാം കൂട്ടി യോജിപ്പിച്ച് നന്നായി പേസ്റ്റാക്കി മാറ്റുക. അതിനുശേഷം ഈ മിശ്രിതം വയറിനു മുകളില്‍ പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്തതിനു ശേഷം പ്ലാസ്റ്റിക് കവര്‍ കൊണ്ട് അത്രയും ഭാഗം നല്ലതു പോലെ മൂടുക. മുപ്പത് മിനിട്ടിനു ശേഷം ഇത് തുടച്ചു കളയാം. വേണമെങ്കില്‍ രാത്രി മുഴുവന്‍ ഇത് പുരട്ടി ഉറങ്ങാവുന്നതാണ്.

കൊതുകിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും മുന്നിലാണ് വിക്സ്. കൊതുക് കടിയ്ക്കാതിരിയ്ക്കാന്‍ വിക്സ് പുരട്ടിയാല്‍ മതി. ഇത് കൊതുകിനെ അകറ്റുന്നു. സ്ട്രെച്ച് മാര്‍ക്സ് മാറ്റുന്നു പ്രസവശേഷം സ്ത്രീകളുടെ വയറ്റിലുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്ക്സ് മാറ്റുന്നതിനും വിക്സ് സഹായിക്കുന്നു. ദിവസവും വിക്സ് പുരട്ടുന്നതിലൂടെ സ്ട്രെച്ച് മാര്‍ക്ക്സ് പൂര്‍ണമായും ഇല്ലാതാവുന്നു. തലവേദനയ്ക്കാശ്വാസം ഇത് സ്ഥിരമായി എല്ലാവരും ചെയ്യുന്ന ഒന്നാണഅ തലവേദന ഇല്ലാതാക്കുന്നതിന് വിക്സ് ഉപയോഗിക്കുന്നത്. തലവേദനയ്ക്ക് ഫലപ്രദമായ ഒന്നാണ് വിക്സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button