തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബിജെപി സമരം അവസാനിപ്പിച്ചെന്ന് അറിയുന്നത് നല്ലതെന്നും കേരളത്തിന്റെ മതനിരപേക്ഷതയില്‍ ബിജെപിയ്ക്ക് ബോധോദയമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍
സര്‍ക്കാര്‍ നിലപാടുകള്‍ കൊണ്ട് ഉണ്ടായതല്ല. ആ കേസുകള്‍ നീതി നിര്‍വ്വണത്തിന്റെ ഭാഗമാണെന്നും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിട്ട് വലിയ കാര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യകത്മാക്കി.
Post Your Comments