Latest NewsNattuvartha

7 വയസുള്ള കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന് തടവ്

ലപ്പുറം തിരൂർ സ്വദേശി നസീബ് മൗലവിെയാണ് കോടതി ശിക്ഷിച്ചത്

കാസർകോട്; 7 വയസുള്ള 3 കുട്ടികളെ പീഡിപിച്ച മദ്രസ അധ്യാപകന് 7 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും.

മലപ്പുറം തിരൂർ സ്വദേശി നസീബ് മൗലവിെയാണ് കോടതി ശിക്ഷിച്ചത്. 2011 ഏപ്രിലിലാണ് സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button