റിലയൻസ് ജിയോയെ കേന്ദ്രസർക്കാർ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നെന്ന് കാട്ടി ബിഎസ്എൻഎൽജീവനക്കാരുടെ യൂണിയനുകൾ ഡിസംബർ 3 മുതൽ അനിശ്ചിത കാല പണിമുടക്കിലേക്ക്.
റിലയൻസിന് ഭീഷണിയാകുമെന്ന് ഒാർത്ത് കേന്ദ്രം 4G സ്പെക്ട്രം ബിഎസ്എൻഎല്ലിന് നിഷേധിച്ചിരിക്കുകയാണെന്നും ഇവർ പരാതി പെടുന്നു
Post Your Comments