KeralaLatest News

നിയമസഭയിലെ ബഹളം : എംഎൽഎമാർക്ക് ഗവർണറുടെ താക്കീത്

തിരുവനന്തപുരം : നിയമസഭയിലെ ബഹളത്തിൽ എംഎൽഎമാർക്ക് താക്കീതുമായി ഗവർണർ പി സദാശിവം. ജനങ്ങൾ സമ്മേളനം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും,പ്രതിഷേധം സഭാനടപടികളെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൽപ്പര്യമില്ലാതെയാണ് കണ്ണൂർ കരുണ ഓർഡിനൻസ് ഒപ്പിട്ടത്. ഭരണപ്രതിപക്ഷ നിർബന്ധത്തെ തുടർന്നാണ് ഒപ്പിട്ടതെന്നും സുപ്രീം കോടതി വിധി പ്രതീക്ഷിച്ചതായിരുന്നെന്നും ഗവർണർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button