Latest NewsKerala

എരുമേലിയിൽ എസ് ഐ ഉൾപ്പടെ നിരവധി പേരെ കടിച്ച തെരുവ് നായ ചത്തു, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നായക്ക് പേവിഷബാധ

നായയുടെ കടിയേറ്റവർ ആരൊക്കെയെന്ന് ഇനിയും വ്യക്തമല്ല

എരുമേലിയിൽ എസ് ഐ ഉൾപ്പെടെ നിരവധിപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ. നായയെ പോലീസ് ഓടിച്ചിട്ട്‌ പിടികൂടിയതിനൊടുവിൽ നായചത്തു . പിന്നീട്പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന് തെളിഞ്ഞത്. നായയുടെ കടിയേറ്റവർ ആരൊക്കെയെന്ന് ഇനിയും വ്യക്തമല്ല. എസ് ഐ ഉൾപ്പെടെയുള്ളവർ വിദഗ്ധ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button