Latest NewsKerala

ശബരിമല: അമിത് ഷാ പ്രത്യേക സമിതിയെ നിയമിച്ചു

ന്യൂഡല്‍ഹി•ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എം.പിമാരുടെ നാലംഗ സമിതിയെ നിയോഗിച്ചു. സരോജ് പാണ്ഢേ , പ്രഹ്ലാദ് ജോഷി, വിനോദ് സോങ്കര്‍, നളിന്‍ കുമാര്‍ കാട്ടില്‍ എന്നിവരാണ്‌ സമിതിയിലുള്ളത്.

കേരളത്തിലെത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ശബരിമലയിലെ പോലീസ് നടപടി, തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ എന്നിവ സംഘം വിലയിരുത്തും. പൊതു ജനങ്ങൾ, വിശ്വാസികൾ, പാർട്ടി പ്രവർത്തകർ എന്നിവരിൽ നിന്ന് സംഘം തെളിവെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button