Latest NewsIndia

കുട്ടികളുടെ അശ്ലീല വീഡിയോ; 5 വർഷം തടവ്ശിക്ഷ ഉറപ്പ് വരുത്തും

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയോ, കൈവശം വക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പും 5 വർഷം തടവും ഉറപ്പാക്കുന്ന ശിക്ഷാ ഭേദ​ഗതി വരുന്നു.

കുറ്റം ആവർത്തിച്ചാൽ 7 വർഷംവരെ തടവ് ശിക്ഷ ലഭിക്കും. പോക്സോ നിയമം കർശനമാക്കുന്നതിനുള്ള ഭേ​ദ​ഗതിക്കാണ് ശുപാർശ.

shortlink

Related Articles

Post Your Comments

Related Articles


Back to top button