കുടുംബത്തെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തെഴുതിയ ശേഷം കർഷകൻ ആത്മഹത്യ ചെയ്തു.
മണ്ഡ്യ മേഖലയിൽ മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതോടെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി.
കന്നഹട്ടിയിൽ വിഷം കഴിച്ച് മരിച്ച ജയകുമാറിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നാണ് കുറിപ്പ് ലഭിച്ചത്.
Post Your Comments