Latest NewsCricket

തമിഴിൽ സംസാരിക്കുന്ന ധോണിയും മകളും; രസകരമായ വീഡിയോ വൈറലാകുന്നു

ധോണിയുടെ മകളായ സിവയുടെ കുസൃതികൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ അച്ഛനും മകളും കൂടി തമിഴിലും ബോജ്പുരിയിലും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. ധോണി തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘എപ്പിടി ഇരിക്കീങ്കെ’ എന്ന സിവയുടെ ചോദ്യത്തിന് നല്ലാര്‍ക്ക് എന്ന് ധോണി മറുപടി പറയുന്നത് വീഡിയോയിൽ കാണാം.

വീഡിയോ കാണാം;

 

View this post on Instagram

 

Greetings in two language

A post shared by M S Dhoni (@mahi7781) on

shortlink

Related Articles

Post Your Comments

Related Articles


Back to top button