Latest NewsNattuvartha

പ്രളയം: വിദേശ സഹായം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്

കൊച്ചി: ഫാ, വിൻസെന്റ് ആണെന്നും റോമിൽ നി്ന്നാണെന്നും പറഞ്ഞ് പലർക്കും തുടർച്ചയായി ഫോൺകോളുകളെത്തുന്നു.

അക്കൗണ്ട് നമ്പർ തന്നാൽ1 ലക്ഷം തരാമെന്നും അതിനായി 15000 രൂപ ആദ്യം നൽകണമെന്നുമാണ് ആവശ്യപ്പെടുന്നത്.

എന്നാൽ ബാങ്ക് ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചപ്പോൾ വിളിവരുന്ന നമ്പർ ഇത്തരം തട്ടിപ്പുകൾക്കുപയോ​ഗിക്കുന്നതാണെന്നും കർണ്ണാടകയിലുള്ള ബ്രയാൻ വില്യം എന്നയാളുടെ അക്കൗണ്ടാണിതെന്നും കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button