
തിരുവനന്തപുരം: വൊക്കേഷ്ണൽ ഹയർ സെക്കൻഡറി നടത്തുന്ന ഒന്നും രണ്ടും വർഷ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷകൾ 6 ന് ആരംഭിച്ച് 27 ന് അവസാനിക്കും. എല്ലാ വൊക്കേഷ്ണൽ മൊഡ്യൂൾ, പ്രായോഗിക പരീക്ഷകളും നോൺ വൊക്കേഷ്ണൽ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി 12 ന് ആരംഭിക്കും.
Post Your Comments