
താമരശ്ശേരി: യുവാക്കളുടെ അടിപിടിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരന്റെ ഫോൺ തട്ടിപ്പറിച്ചെടുത്തതാി പരാതി.
അടിവാരം പോലീസ് ഒൗട്ട് പോസ്റ്റിലെ എഎസ്എെ സിഎം അബ്ദുറഹ്മാന്റെ പരാതിയിൽ പൂവിലശ്ശേരി ഫാരീസിന്റെ പേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു.
ഫാരീസ് എഎസ്എെയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തെന്നാണ് പരാതി.
Post Your Comments