KeralaLatest News

യതീഷ് ചന്ദ്രയെ വെറുതെ വിടില്ല: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പരാതി നല്‍കി

ന്യൂഡല്‍ഹി•യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്‍കി. യതീഷ് ചന്ദ്ര തന്നോട് അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. എസ്.പി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതായും മന്ത്രി പരാതിയില്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപര്യാദയായി പെരുമാറിയ എസ്. പി യതീഷ് ചന്ദ്രയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button