സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്ന് പിടിച്ചതിന് ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. . നിരഞ്ജന് ജയന്ത് എന്ന വ്യക്തിക്കാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകള്‍ ചുമത്തിയുളള കേസില്‍ ഒരു കേസിലാണ് വിധി വന്നത്.
നാല് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. സിഡ്നിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് നിരഞ്ജന് എയര്ഹോസ്റ്റസിനോട്അപമര്യാദയായി പെരുമാറിയത്.
Post Your Comments