KeralaLatest News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കോർപ്പറേഷൻ ബാങ്ക്

തിരുവനന്തപുരം : കോർപ്പറേഷൻ ബാങ്ക് 3.18 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ബാങ്ക് മാനേജിംഗ് ഡയറക്ടർ ആൻറ് സി.ഇ.ഒ ജയ്കുമാർ ഗാർഗ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ചെന്നൈ സർക്കിൾ ജനറൽ മാനേജർ കെ. രാമചന്ദ്രൻ, തിരുവനന്തപുരം മേഖലാ ഡി.ജി.എം കെ. ലക്ഷമൺ കുഡ്വ എന്നിവർ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button