തിരുവനന്തപുരം: റിസര്‍വ്വ്ബാങ്കിന്റെ കരുതല്‍ധനം വിനിയോഗിക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് നിഷേധ നിലപാട് വ്യക്തമാക്കി ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്. കരുതല്‍ ധനത്തില്‍ നിന്ന് മൂന്നരലക്ഷം കോടി രൂപ എടുക്കാനുളള തീരുമാനം തെറ്റാണെന്നും അത് രാജ്യത്തിന്റെ ബാങ്കിങ് വ്യവസ്ഥയെ അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments