Latest NewsIndia

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ; സുപ്രീം കോടതി തീരുമാനമിങ്ങനെ

ന്യൂ ഡൽഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തള്ളി സുപ്രീം കോടതി. ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു (ഇ​വി​എം) പ​ക​രം ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജിയാണ് തള്ളിയത്. എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും മി​ക​ച്ച രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​നും ഉപയോഗിക്കാതിരിക്കാനും പ​റ്റുമെന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ എ​പ്പോ​ഴും സം​ശ​യം ഉ​ണ്ടാ​കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നിരീക്ഷിച്ചു.

ന്യാ​യ് ഭൂ​മി എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​നയാണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വി​എം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തി​നാ​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ട് ഹ​ര്‍​ജി​ നല്‍കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button