CricketLatest News

ടി20 : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണം വ്യക്തമാക്കി ശിഖര്‍ ധവാൻ

ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം വ്യക്തമാക്കി ശിഖര്‍ ധവാൻ. ഫീല്‍ഡിങ്ങിലെ പിഴവാണ് തോല്‍വിക്ക് പിന്നിലെന്ന് ശിഖര്‍ ധവാൻ പറഞ്ഞു.

മഴ മൂലം മത്സരം ഇടക്ക് വെച്ച് തടസപെട്ടിരുന്നു. ശേഷം ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 17 ഓവറില്‍ 174 റണ്‍സെടുത്തിട്ടും കളി തോല്‍ക്കുകയായിരുന്നു. 76 റണ്‍സടിച്ച ശിഖര്‍ ധവാനായിരുന്നു കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button