Latest NewsKerala

ശബരിമല തീര്‍ഥാടനം: ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക

പത്തനംതിട്ട•ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച്, സന്നിധാനം, പമ്പ/നിലയ്ക്കല്‍/മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിലവിവരം ഭക്ഷണ സാധനം, അളവ്, സന്നിധാനത്തെ വില, മറ്റിടങ്ങളിലെ വില എന്ന ക്രമത്തില്‍:

ചായ/കാപ്പി-150 മി.ലി, 11, 10,

ചായ/കാപ്പി (മധുരം ഇല്ലാത്തത്)-150 മി.ലി, 9,8

കടുംകാപ്പി/കടുംചായ- 150 മി.ലി, 9,8,

ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി- 150 മി.ലി, 15,15,

ബോണ്‍വിറ്റ/ഹോര്‍ലിക്സ് – 150 മി.ലി, 20,20,

പരിപ്പുവട/ഉഴുന്നുവട- 40 ഗ്രാം, 10,10,

ബോണ്ട- 75 ഗ്രാം, 10,10,

ഏത്തയ്ക്കാപ്പം (പകുതി ഏത്തയ്ക്ക)- 50 ഗ്രാം, 11,10,

ബജി- 30ഗ്രാം, 8,7,

ദോശ/ഇഡ്ലി (1 എണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ- 50ഗ്രാം, 9,8,

ചപ്പാത്തി-40 ഗ്രാം, 10,10,

പൂരി (1 എണ്ണം) മസാല ഉള്‍പ്പെടെ- 40ഗ്രാം, 9,8,

പൊറോട്ട (1 എണ്ണം)- 50ഗ്രാം, 10,10,

പാലപ്പം/ഇടിയപ്പം-50ഗ്രാം, 9,8,

നെയ്റോസ്റ്റ്-150 ഗ്രാം, 38,35,

മസാല ദോശ- 200 ഗ്രാം, 45,40,

പീസ് കറി/കടലക്കറി/കിഴങ്ങ് കറി-100 ഗ്രാം, 25,25,

ഉപ്പുമാവ്-200 ഗ്രാം, 22,20,

ഊണ് (പച്ചരി/പുഴുക്കലരി)-സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍ ഉള്‍പ്പെടെ-60,60,

ആന്ധ്രാ ഊണ്-60,60,

വെജിറ്റബിള്‍ ബിരിയാണി-350 ഗ്രാം, 60,60,

കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ)-750 മി.ലി, 35,30,

കപ്പ-250ഗ്രാം-30, 25,

തൈര് സാദം-45,43,

നാരങ്ങാസാദം-43,40,

തൈര് ഒരു കപ്പ്-12,10,

വെജിറ്റബിള്‍ കറി/ഡാല്‍ കറി-100ഗ്രാം, 20,20,

ടൊമാറ്റോ ഫ്രൈ-125 ഗ്രാം, 30,30,

പായസം -75 മി.ലി, 15,12,

ഒനിയന്‍/ടൊമാറ്റോ ഊത്തപ്പം-125 ഗ്രാം, 55,50,

shortlink

Related Articles

Post Your Comments

Related Articles


Back to top button