NattuvarthaLatest News

എലിപ്പേടി; തൃശ്ശൂർ മേയറുടെ ഒാഫീസ് അടച്ച്പൂട്ടി

ഇതൊക്കെ മറ്റുള്ളവർ കരുതി കൂട്ടി ചെയ്യുന്നതാണെന്നു ഡപ്യൂട്ടി മേയർ ബീന മുരളി വ്യക്തമാക്കി

തൃശൂർ: എലിശല്യമെന്ന് പരാതിപ്പെട്ട് മേയറുടെ ഒാഫീസ് അടച്ച്പൂട്ടി.

അറ്റകുറ്റപ്പണിയുടെഭാ​ഗമെന്ന് ചൂണ്ടിക്കാണിച്ച് കസേരയും മേശയും വരെ ഇളക്കി മാറ്റുകയും ചെയ്തു.എന്നാൽ ഇതൊക്കെ മറ്റുള്ളവർ കരുതി കൂട്ടി ചെയ്യുന്നതാണെന്നു ഡപ്യൂട്ടി മേയർ ബീന മുരളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button