Latest NewsNattuvartha

തുടർച്ചയായി വഴിയരികിൽ മാലിന്യം തള്ളി; വൻതുക പിഴ ഈടാക്കി അധികൃതർ

കുമളി - മൂന്നാർറോഡിലെ പെപ്പർ ​ഗേറ്റ് ഹോട്ടലിനെതിരെയാണ് നടപടി

കുമളി: സ്ഥിരമായി വഴിയരികിൽ മാലിന്യം തള്ളിയ ഹോട്ടൽ ഉടമക്ക് വൻ തുക പിഴ ചുമത്തി അധികൃതർ.
കുമളി – മൂന്നാർറോഡിലെ പെപ്പർ ​ഗേറ്റ് ഹോട്ടലിനെതിരെയാണ് നടപടി.

സ്ഥിരമായി എല്ലാ മുന്നറിയിപ്പുകളെയും അവ​ഗണിച്ച് മാലിന്യംതള്ളുന്നത് തുടർക്കഥ ആയതോടെയാണ് അധികൃതർ 25000 രൂപ പിഴയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button