ബെംഗളുരു: കർണ്ണാടക സർക്കാരിന് കരിമ്പ് കർഷകർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 15 ദിവസത്തെ സമയം അനുവദിച്ചു നൽകി.
വടക്കൻ കർണ്ണാടകയിൽ നിന്നടക്കം എത്തിയ 5000 ത്തോളം കർഷകർ ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു. നഗരം ഗതാഗത കുരുക്കിൽ സ്തംഭിച്ചു.
പഞ്ചസാര മില്ലുകൾ കോടികണക്കിന് രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. ഈ കുടിശിക തീർപ്പാക്കണമെന്നും കരിമ്പിന് താങ്ങുവില നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം.
Post Your Comments