
കാഞ്ഞിരോട്: കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. കാഞ്ഞിരോട് സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരിട്ടി കീഴൂര്‍ സ്വദേശിനി ലക്ഷ്മി (69), മകളുടെ ഭര്‍ത്താവ് ബാലകൃഷ്ണന് (49) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
Post Your Comments