
മുംബൈ: വിമാന സര്‍വീസുകള്‍ റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ പത്ത് സര്‍വീസുകള്‍ റദ്ദാക്കിയത്. ആഭ്യന്തരസര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്.
Post Your Comments