KeralaLatest News

സന്നിധാനത്ത് തീർത്ഥാടകരുടെ പ്രതിഷേധം

പമ്പ : വലിയ നടപ്പന്തലിൽ തീർത്ഥാടകര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. ശബരിമലയിലെ പോലീസ് നിയന്ത്രണത്തിനെതിരെയാണ് പ്രതിഷേധം. എല്ലാവർക്കും വിരിവയ്ക്കാൻ അനുവാദം നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് 200ഓളം വരുന്ന തീർത്ഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും അറസ്റ്റ് ചെയേണ്ടി വരുമെന്നും പോലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button